സ്ത്രീരത്നങ്ങള്‍ക്ക് ആദരവുമായി വീണ്ടും ഈസ്റ്റേണ്‍ ഭൂമിക

സ്ത്രീരത്നങ്ങള്‍ക്ക് ആദരവുമായി വീണ്ടും ഈസ്റ്റേണ്‍ ഭൂമിക

കൊച്ചി: അറിയപ്പെടാത്തവരും എന്നാല്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമുണ്ടാക്കിയവരുമായ വനിതകളെ കണ്ടെത്തി ആദരിക്കുന്ന, ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സിന്‍റെ “ഈസ്റ്റേണ്‍ ഭൂമിക ഐക്കണിക് വിമന്‍ ഓഫ് യുവര്‍ ലൈഫ്’ എന്ന പരിപാടി ഈ വര്‍ഷം കേരളത്തിനൊപ്പം കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും നടത്തുന്നു. Read more..